Times Kerala

തല്‍ അഫര്‍ പിടിക്കാന്‍ ഇറാഖി സൈന്യം പോരാട്ടം തുടങ്ങി

 

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ലെ ത​ല്‍ അ​ഫ​ര്‍ ന​ഗ​രം ഐ​എ​സി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​റാ​ഖി സൈ​ന്യം യു​ദ്ധം ആ​രം​ഭി​ച്ചു. കീ​ഴ​ട​ങ്ങ​ലോ മ​ര​ണ​മോ അ​ല്ലാ​തെ മ​റ്റൊ​ന്നും ജി​ഹാ​ദി​ക​ൾ​ക്ക് മു​ന്നി​ലി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി പ​റ​ഞ്ഞു.ഇ​റാ​ഖി​ൽ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​വ​സാ​ന പ്ര​ധാ​ന ന​ഗ​ര​മാ​ണ് ത​ൽ അ​ഫ​ർ. സൈ​നി​ക മു​ന്നേ​റ്റം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ ഐ​എ​സ് ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ഇ​റാ​ക്കി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോം​ബി​ട്ടു ത​ക​ർ​ത്തി​രു​ന്നു. യു​ദ്ധം ക​ന​ക്കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ​ക്ക് വീ​ടു​വി​ട്ടു പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യേ​ക്കാം.2014ലാ​ണ് ഷി​യ ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ത​ല്‍ അ​ഫ​റി​ന്‍റെ നി​യ​ന്ത്ര​ണം ഐ​എ​സ് പി​ടി​ച്ച​ത്.

Related Topics

Share this story