Times Kerala

തീവ്രവാദ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി

 
തീവ്രവാദ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി

മനാമ: തീവ്രവാദ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്ത മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ബഹ്റൈന്‍ ക്രിമിനല്‍ ക്രൈംസ് കമ്മീഷന്‍ അറ്റോര്‍ണി ജനറല്‍ ഡോ. അഹമ്മദ് അല്‍-ഹമ്മാദി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Related Topics

Share this story