chem

വാട്ടർ തീം പാർക്ക്: അൻവറിനെ പിന്തുണച്ച് കോണ്‍ഗ്രസ്

മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിനു പിന്തുണയുമായി കോൺഗ്രസ്. വാട്ടർ തീം പാർക്ക് ഉടൻ അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. അൻവറിനു രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പാർക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തുന്പോഴാണ് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.