Times Kerala

ഇറാക്കില്‍ ര​ണ്ടി​ട​ത്തായി നടന്ന സ്ഫോ​ട​ന​ങ്ങ​ളി​ല്‍ 3 പേര്‍ കൊല്ലപ്പെട്ടു

 
ഇറാക്കില്‍ ര​ണ്ടി​ട​ത്തായി നടന്ന സ്ഫോ​ട​ന​ങ്ങ​ളി​ല്‍ 3 പേര്‍ കൊല്ലപ്പെട്ടു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍ ര​ണ്ടി​ട​ത്തായി നടന്ന സ്ഫോ​ട​ന​ങ്ങ​ളി​ല്‍ മൂ​ന്നുപേ​ര്‍ മ​രി​ക്കു​ക​യും 10 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ​ട​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ കി​ര്‍​കു​ക്കി​ലും സ​ലാ​ഹു​ദി​നി​ലു​മാ​ണ് സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.കി​ര്‍​കു​ക്കി​ല്‍ റോ​ഡ​രു​കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ ര​ണ്ടുപേര്‍ മരിച്ചു. സ​ലാ​ഹു​ദി​നി​ലെ ബൈ​ജി​യി​ലു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ലാ​ണ് സ്ഫോ​ട​നം. ഇ​വി​ടെ ഒ​രാ​ള്‍ മ​രി​ക്കു​ക​യും മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

Related Topics

Share this story