Times Kerala

എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കടത്ത്; മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍

 

എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കത്തിയ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. രണ്ടരക്കിലോ കഞ്ചാവാണ് പിടികൂടിയത്. ദുബൈ- ഡല്‍ഹി വിമാനത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കണ്ടെത്തിയത് ദുബൈയില്‍ നിന്ന് വിമാനം ചെന്നൈ വഴി ഡല്‍ഹിയിലെത്തിയപ്പോഴാണ്,

Related Topics

Share this story