Times Kerala

കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി

 

ആലപ്പുഴ: കായംകുളത്ത് പത്തു കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. അഞ്ച് പാലക്കാട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 500, 1000 രൂപ നോട്ടുകൾ കാറിൽ കടത്താൻ ശ്രമിക്കവെയാണ് ഇവരെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

Related Topics

Share this story