വാഷിംഗ്ടണ്‍: സ്റ്റീവ് ബാനൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടർന്നാണ് ബാനൻ പുറത്തുപോകുന്നതെന്നാണു സൂചന. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് വൈറ്റ്ഹൗസ് മാധ്യമങ്ങൾക്കു പ്രസ്താവന നൽകി. ബാനന്റെ രാജിക്ക് വൈറ്റ്ഹൗസിൽനിന്നു സമ്മദ്ദമുണ്ടായിരുന്നെന്നാണു ലഭിക്കുന്ന സൂചന.
Also Read