Times Kerala

രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു പറഞ്ഞ് കളിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍

 
രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു പറഞ്ഞ് കളിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍

രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു പറഞ്ഞ് കളിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍.എന്നാൽ അറസ്റ്റിലായത് ആരാണെനടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡൽഹി ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബി.സി.സി.ഐ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐ.പി.സി 420, 467, 468, 471, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി ക്രൈം ബ്രാഞ്ച് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Related Topics

Share this story