Times Kerala

പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി

 
പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി

സൂറിച്ച്‌: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി . പുതിയ റാങ്കിങ്ങില്‍ ഇന്ത്യക്ക് രണ്ട് സ്ഥാനം നഷ്ടപ്പെട്ടു. 101-ാം സ്ഥാനത്ത് നിന്ന ഇന്ത്യ ഇപ്പോള്‍ 103-ാം സ്ഥാനത്താണ്. ഇന്റര്‍ കോണ്ടിനെറ്റല്‍ കപ്പില്‍ മൂന്ന് മത്സരങ്ങളും ദയനീയ തോൽവി ഏറ്റുവാങ്ങിയതാണ് റാങ്കിങ്ങിൽ പിന്നോട്ട് പോകാൻ കാരണം.

Related Topics

Share this story