Times Kerala

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി മുതല്‍ അബുദാബിയും

 
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി മുതല്‍ അബുദാബിയും

അബുദാബി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി മുതല്‍ അബുദാബിയും കാണും.ഇറ്റലിയിലെ ഫ്ളോറന്‍സിന് ശേഷമാണ് പട്ടികയില്‍ അബുദാബിയുടെ സ്ഥാനം. ട്രാവല്‍ വെബ്‌സൈറ്റായ സ്കൈസ്കാനറാണ് അബുദാബിയെ തിരഞ്ഞെടുത്തത്.

ഗള്‍ഫ്മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കും അബുദാബി തിേയറ്ററുമെല്ലാം സന്ദര്‍ശകരുടെ പ്രിയകേന്ദ്രങ്ങളാണ്. ഇതോടൊപ്പം ലോക കലാസൃഷ്ടികളുടെ സംഗമ കേന്ദ്രമായ ലൂവ്ര് അബുദാബി മ്യൂസിയവും വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാക്കി മാറ്റുന്നു.

Related Topics

Share this story