Times Kerala

നടിയെ അപമാനിച്ച കേസിൽ സംവിധായകൻ ജീൻപോൾ അടക്കം നാല് പേർക്ക് മുൻകൂർ ജാമ്യം നൽകി

 

കൊച്ചി: നടിയെ അപമാനിച്ച കേസിൽ സംവിധായകൻ ജീൻപോൾ അടക്കം നാല് പേർക്ക് കോടതി മുൻകൂർ ജാമ്യം നൽകി. ഉപാധികളോടെയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യു​വ സം​വി​ധാ​യ​ക​ൻ ജീ​ൻ​പോ​ൾ ലാ​ൽ, യു​വ ന​ട​ൻ ശ്രീ​നാ​ഥ്​ ഭാ​സി, ഹ​ണീ ബീ -2 ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ്​ വേ​ണു​ഗോ​പാ​ൽ, അ​സി. ഡ​യ​റ​ക്​​ട​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ കോ​ട​തി​ പ​രി​ഗ​ണിച്ചത്. ​

 

Related Topics

Share this story