കോട്ടയം: സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ചാർജ് വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് സമരം. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍റെ ആഭിമുഖ്യത്തിലാണ് സൂചനാ സമരം നടത്തുന്നത്. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മിറ്റി സമരത്തിൽ പങ്കെടുക്കുന്നില്ല.
Also Read