Times Kerala

ഇരുപതുകാരന്‍ ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തു

 

മുംബൈ: ലോക്കപ്പിനുള്ളില്‍ ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു. തട്ടിപ്പുകേസില്‍ പോലീസ് അറസ്റ്റു ചെയ്ത വിജയ് സെല്‍വി എന്ന ഇരുപതുകാരനാണ് ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തത്. മുംബൈ അന്ധേരി പോലീസ് സ്‌റ്റേഷനിലാണ് ഇന്ന് സംഭവം ഉണ്ടായത്. അയാളുടെ തന്നെ വസ്ത്രത്തിലാണ് ലോക്കപ്പിനുള്ളിലെ സീലിങ്ങില്‍ തൂങ്ങിയത്. ഉടന്‍ തന്നെ പോലീസുകാര്‍ വിജയ്‌യെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story