Times Kerala

പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാന്‍ അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയുമായി കൂ​ടി​ക്കാ​ഴ്ച്ച നടത്തി

 
പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാന്‍ അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയുമായി കൂ​ടി​ക്കാ​ഴ്ച്ച നടത്തി

വാ​ഷിം​ഗ്ട​ണ്‍: പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാന്‍ അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോയുമായി കൂ​ടി​ക്കാ​ഴ്ച്ച നടത്തി. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് അ​മേ​രി​ക്ക ആവശ്യപ്പെട്ടു.

Related Topics

Share this story