Times Kerala

മാ​ര്‍​ക് എ​സ്പ​ര്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കും

 
മാ​ര്‍​ക് എ​സ്പ​ര്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കും

വാ​ഷിം​ഗ്ട​ണ്‍: മാ​ര്‍​ക് എ​സ്പ​ര്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. എ​ട്ടി​നെ​തി​രെ 90 വോ​ട്ടു​ക​ള്‍​ക്കാ​ണ് സെ​ന​റ്റ് എ​സ്പ​റി​ന്‍റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. നേ​ര​ത്തെ, അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​രോ​ധ വ​കു​പ്പ് ത​ല​വ​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു.

Related Topics

Share this story