Times Kerala

സി​റി​യ​ക്ക് നേ​രെ ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യതായി റിപ്പോർട്ട്

 
സി​റി​യ​ക്ക് നേ​രെ ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യതായി റിപ്പോർട്ട്

ദ​മാ​സ്ക​സ്: സി​റി​യ​ക്ക് നേ​രെ ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യതായി റി​പ്പോ​ര്‍ട്ടുകള്‍.തെ​ക്ക​ന്‍ സി​റി​യ​യി​ലെ ടെ​ല്‍​ഹ​രാ​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സി​റി​യ​ന്‍ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Topics

Share this story