Times Kerala

ബിഎംഡബ്ല്യു ഗ്രുപ്പിന്റ പുതിയ സിഇഒ ആയി ഒലിവര്‍ സിപ്‌സെ ചുമതലയേറ്റു

 
ബിഎംഡബ്ല്യു ഗ്രുപ്പിന്റ പുതിയ സിഇഒ ആയി ഒലിവര്‍ സിപ്‌സെ ചുമതലയേറ്റു

ബിഎംഡബ്ല്യു ഗ്രുപ്പിന്റ പുതിയ സിഇഒ ആയി ഒലിവര്‍ സിപ്‌സെ ചുമതലയേറ്റു. ഓഗസ്റ്റ് 16 മുതല്‍ ആണ് അദ്ദേഹം ചുമതലയേക്കുന്നത്. ഹരാള്‍ഡ് ക്രൂഗറിന് പകരമാണ് ഒലിവര്‍ സിപ്‌സെ സിഇഒ ആയി ചുമതലയേക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ബിഎംഡബ്ല്യു മാനേജ്‌മെന്റ് ബോര്‍ഡില്‍ അംഗമാണ് ഒലിവര്‍ സിപ്‌സെ. ചുമതലയേറ്റതില്‍ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1991 ല്‍ ആണ് ഒലിവര്‍ സിപ്‌സെ ബിഎംഡബ്ല്യുവില്‍ ട്രെയ്‌നിയായി എത്തുന്നത്.

Related Topics

Share this story