Times Kerala

ജിദ്ദയില്‍ വ്യാജ ഐഫോണുകള്‍ പിടിച്ചെടുത്തു

 
ജിദ്ദയില്‍ വ്യാജ ഐഫോണുകള്‍ പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദയില്‍ നിരവധി വ്യാജ ഐഫോണുകള്‍ പിടിച്ചെടുത്തു. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥരാണ് വ്യാജ ഐഫോണുകള്‍ പിടിച്ചെടുത്തത്.ജിദ്ദയിലെ ഏതാനും മൊബൈല്‍ ഷോപ്പുകളില്‍ നടത്തിയ തെരച്ചിലിലാണ് വ്യാജ ഐഫോണുകള്‍ പിടികൂടിയത്.

Related Topics

Share this story