Times Kerala

205 രൂപയുടെ പുതിയ ഓഫറിന് ശേഷം 225 രൂപയുടെ ഓഫറുമായി വൊഡാഫോൺ

 
205 രൂപയുടെ പുതിയ ഓഫറിന് ശേഷം 225 രൂപയുടെ ഓഫറുമായി വൊഡാഫോൺ

225 രൂപയുടെ പുതിയ ഓഫറുമായി വൊഡാഫോൺ. ഈ ഓഫര്‍ കാലാവധി 48 ദിവസത്തേക്കാണ്. പുതിയ ഓഫറില്‍ 4ജിബി ഡേറ്റ ആണ് ലഭിക്കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് STD കൂടാതെ ലോക്കല്‍ കോളുകളും, 600 എസ്‌എംഎസുമാണ് ലഭിക്കുന്നത്. പ്രീപെയ്‌ഡ്‌ ഉപഭോകതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫ്ഫര്‍ ഉള്ളത്. 205 രൂപയുടെ ഓഫറില്‍ 2 ജിബിയുടെ ഡേറ്റയും, അണ്‍ലിമിറ്റഡ് STD കൂടാതെ ലോക്കല്‍ കോളുകളും, 600 എസ്‌എംഎസും 35 ദിവസത്തേക്ക് ആണ് ലഭിക്കുന്നത്.

Related Topics

Share this story