chem

തോമസ് ചാണ്ടി കായൽ കൈയേറിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട്

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട്. മാർത്താണ്ഡം കായലിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു. ലേക് പാലസ് റിസോർട്ട് കായൽ കൈയേറിയെന്ന ആരോപണം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

Comments are closed.