Nature

‘ഫാന്‍സി ഡ്രെസ്സിലെ’ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

നടനും സംവിധായകനുമായി ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫാന്‍സി ഡ്രസ്സ്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .അജയ്കുമാറും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പും ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേതാ മേനോന്‍. ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

You might also like

Comments are closed.