Nature

‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’: പുതിയ വീഡിയോ ഗാനം നാളെ പുറത്തുവിടും

പുതുമുഖം അഖില്‍ പ്രഭാകര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം നാളെ പുറത്തുവിടും . ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്.ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. ‘പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങുന്നത് .

You might also like

Comments are closed.