Nature

സൗബിന്‍ ചിത്രം ‘അമ്ബിളി’യുടെ പുതിയ സ്റ്റില്‍ പുറത്തിറക്കി

ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അമ്ബിളി’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്.

You might also like

Comments are closed.