Nature

‘മൂന്നാം പ്രളയം’: പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

രതീഷ് രാജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മൂന്നാം പ്രളയം’. ചിത്രത്തിന്‍െറ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി . അനീഷ് ആനാടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.ചിത്രത്തില്‍ വില്‍സണ്‍ എന്ന കഥാപാത്രത്തെയാണ് തരാം അവതരിപ്പിക്കുന്നത്.

You might also like

Comments are closed.