Nature

വിജയ് ചിത്രം ‘ബിഗില്‍’: ആദ്യ ഗാനം നാളെ പുറത്തുവിട്ടു

മെര്‍സല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തുവിടും . സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്പോര്‍ട്സ് ചിത്രമാണ്.

You might also like

Comments are closed.