Nature

‘ഇസാക്കിന്റെ ഇതിഹാസം’: പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘ഇസാക്കിന്റെ ഇതിഹാസത്തിന്റെ’ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു . സിദ്ധിഖ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഭഗത് മാനുവല്‍,ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, അശോകന്‍, കലാഭവന്‍ ഷാജോണ്‍, അബു സലിം, പാഷാണം ഷാജി എന്നിവരാണ് മറ്റ് താരങ്ങള്‍. സുഭാഷ് കൂട്ടിക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

You might also like

Comments are closed.