Nature

‘ഉണ്ട’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട .

You might also like

Comments are closed.