Nature

‘സച്ചിന്‍’ എന്ന ചിത്രത്തിന്‍െറ യുഎഇ & ജിസിസി റിലീസ് ജൂലൈ 24ന്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തിന്റെ യുഎഇ & ജിസിസി റിലീസ് ജൂലൈ 24ന് ആണ്. സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എസ് എല്‍ പുരം ജയസുര്യ യാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

You might also like

Comments are closed.