Nature

മ​ധ്യ​പ്ര​ദേ​ശില്‍ 13 ആ​ദി​വാ​സി​ക​ള്‍​ക്ക് വെ​ടി​വ​യ്പി​ല്‍ പ​രി​ക്ക്

ല​ക്നോ: മ​ധ്യ​പ്ര​ദേ​ശില്‍ 13 ആ​ദി​വാ​സി​ക​ള്‍​ക്ക് വെ​ടി​വ​യ്പി​ല്‍  പ​രി​ക്ക്. ഞാ​യ​റാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗ​ഡി​ല്‍ സ​മേ​ലി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത് . നാ​ടോ​ടി​ക​ളാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍ ഗ്രാ​മ​ത്തി​ലെ ആ​റ് ഏ​ക്ക​ര്‍ ഭൂ​മി​ക്ക് അ​വ​കാ​ശം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ത​ര്‍​ക്കം. ത​ങ്ങ​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ആ​ദി​വാ​സി​ക​ളു​ടെ നീ​ക്കം പ്ര​ദേ​ശ​വാ​സി​ക​ള്‍ തോ​ക്കി​ന്‍ കു​ഴ​ലി​ലൂ​ടെ​യാ​ണ് നേ​രി​ട്ട​ത്. നാ​ട്ടു​കാ​ര്‍ ആ​ദി​വാ​സി​ക​ളെ തോ​ക്കും വാ​ളും ഉ​പ​യോ​ഗി​ച്ച്‌ നേ​രി​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

You might also like

Comments are closed.