Times Kerala

മലപ്പുറം സ്വദേശി യാമ്ബുവില്‍ നിര്യാതനായി

 
മലപ്പുറം സ്വദേശി യാമ്ബുവില്‍ നിര്യാതനായി

യാമ്ബു: മലപ്പുറം വളവന്നൂര്‍ വരമ്ബനാല സ്വദേശി തായത്ത് പീടിയേക്കല്‍ അബൂബക്കര്‍ എന്ന അബൂക്ക (54) യാമ്ബുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഞായറാഴ്ച വൈകുന്നേരം നെഞ്ചു വേദനയെ തുടര്‍ന്ന് അബുവിനെ സുഹൃത്തുക്കള്‍ യാമ്ബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഭാര്യ : ആരിഫ . മക്കള്‍ : ആസിര്‍ സഹല്‍ , ഹസ്നിയ തെസ്നി.

Related Topics

Share this story