Nature

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് കൂടിയത്. ശനിയാഴ്ച പവന് സര്‍വകാല റിക്കാര്‍ഡ് വിലയായ 26,120 രൂപയില്‍ നിന്നും 400 രൂപ കുറഞ്ഞ് 25,720 രൂപയില്‍ എത്തിയിരുന്നു.

25,960 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,245 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

You might also like

Comments are closed.