Times Kerala

ശബ്‌ദ സന്ദേശത്തിന് പ്രിവ്യൂ ഫീച്ചറുമായി വാട‌്‌സാപ്പ്

 
ശബ്‌ദ സന്ദേശത്തിന് പ്രിവ്യൂ ഫീച്ചറുമായി വാട‌്‌സാപ്പ്

ശബ്‌ദ സന്ദേശത്തിന് പ്രിവ്യൂ ഫീച്ചറുമായി വാട‌്‌സാപ്പ്. ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും നേരത്തെ ഈ ഫീച്ചര്‍ വന്നിരുന്നു. ഐഫോണ്‍ ഉപാഫോക്താക്കള്‍ക്ക് ആണ് ഈ  ഫീച്ചര്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ശബ്‌ദ സന്ദേശം ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് ഇനിമുതല്‍ പ്രിവ്യൂ ആയി കേള്‍ക്കാം. ഐഓഎസ്സില്‍ മാത്രമാണ് ഈ ഫീച്ചര്‍ വന്നിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story