Times Kerala

ഉപഭോക്താക്കളുടെ എണ്ണത്തിൽ റി​ല​യ​ന്‍​സ് ജി​യോ ര​ണ്ടാം സ്ഥാ​ന​ത്ത്

 
ഉപഭോക്താക്കളുടെ എണ്ണത്തിൽ റി​ല​യ​ന്‍​സ് ജി​യോ ര​ണ്ടാം സ്ഥാ​ന​ത്ത്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളി​ല്‍ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ റി​ല​യ​ന്‍​സ് ജി​യോ ര​ണ്ടാം സ്ഥാ​ന​ത്ത്. ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ഭാ​ര​തി എ​യ​ര്‍​ടെ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്‌ റി​ല​യ​ന്‍​സ് ജി​യോ​യ്ക്ക് ഇ​പ്പോ​ള്‍ 32.29 കോ​ടി വ​രി​ക്കാ​രു​ണ്ട്. മേ​യി​ല്‍ 27.80 ശ​ത​മാ​നം വി​പ​ണി​ വി​ഹി​ത​വു​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ല​യ​ന​ത്തി​ലൂ​ടെ രൂ​പീ​ക​രി​ച്ച വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ ആ​ണ് വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഒ​ന്നാ​മ​ത്. 38.75 കോ​ടി വ​രി​ക്കാ​ര്‍ ഈ ​സം​യു​ക്ത ക​ന്പ​നി​ക്കു​ണ്ട്.

Related Topics

Share this story