Nature

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

ജക്കാര്‍ത്ത: ഇന്ത്യയുടെ പി.വി.സിന്ധു ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡായ ചൈനയുടെ ചെന്‍ യു ഫെയിയെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചത്.

You might also like