Times Kerala

കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഗള്‍ഫില്‍ ജോലി ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എ.കെ.ബാലന്‍

 
കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഗള്‍ഫില്‍ ജോലി ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എ.കെ.ബാലന്‍

ദുബായ്: കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഗള്‍ഫില്‍ ജോലി ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പിന്നാക്ക ക്ഷേമ മന്ത്രി എ.കെ.ബാലന്‍. 1300 പട്ടികജാതി, പട്ടികവര്‍ഗ യുവാക്കളുടെ ഗള്‍ഫ് ജോലി സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ദുബായില്‍ വ്യക്തമാക്കി.

Related Topics

Share this story