Times Kerala

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളില്‍ അധികൃതര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി

 
സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളില്‍ അധികൃതര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി

റിയാദ്: സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളില്‍ അധികൃതര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഹജ്ജ് സീസണ്‍ പ്രമാണിച്ചാണ് നിയന്ത്രണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

Related Topics

Share this story