Times Kerala

ഹൃദയാഘാതത്തെ തുടര്‍ന്ന്​ ബഹ്​റൈനില്‍ പ്രവാസി നിര്യാതനായി

 
ഹൃദയാഘാതത്തെ തുടര്‍ന്ന്​ ബഹ്​റൈനില്‍ പ്രവാസി നിര്യാതനായി

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന്​ ബഹ്​റൈനില്‍ പ്രവാസി നിര്യാതനായി. വടകര മുക്കാളി പറമ്ബത്ത്​ വികാസന്‍ (51) ആണ്​ മരിച്ചത്​. വാഹനത്തില്‍വെച്ചാണ്​ ഹൃദയാഘാതമുണ്ടായത്​. ഈസ്​റ്റേണ്‍ റെഡിമിക്​സ്​ ജീവനക്കാരനായിരുന്നു.

Related Topics

Share this story