Times Kerala

സു​നി​യുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 30 വരെയാക്കി

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്ര​തി പ​ൾ​സ​ർ സു​നി​യുടെ റിമാൻഡ് കാലാവധി നീട്ടി. ഓഗസ്റ്റ് 30 വരെയാണ് സുനിയുടെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

Related Topics

Share this story