Times Kerala

മ​ധ്യ ചൈ​ന​യി​ലെ ഹെ​ന​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ഗ്യാ​സ് പ്ലാ​ന്‍റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി

 
മ​ധ്യ ചൈ​ന​യി​ലെ ഹെ​ന​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ഗ്യാ​സ് പ്ലാ​ന്‍റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി

ബെ​യ്ജിം​ഗ്: മ​ധ്യ ചൈ​ന​യി​ലെ ഹെ​ന​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ഗ്യാ​സ് പ്ലാ​ന്‍റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ണാ​താ​യ അ​ഞ്ച് പേ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​കയാണ്.

Related Topics

Share this story