അൾജീരിയ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോൾ കിരീടം ചൂടി. കളിയുടെ രണ്ടാം മിനിറ്റിൽ ബാഗ്ദാദ് ബൗനെജ നേടിയ ഏക ഗോളിലാണ് അൾജീരിയ വിജയം പിടിച്ചെടുത്തത്.