Times Kerala

ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഇ​തി​ഹാ​സം ക്ലൗ​ഡി​യോ പി​സാ​റോ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു

 
ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഇ​തി​ഹാ​സം ക്ലൗ​ഡി​യോ പി​സാ​റോ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു

 ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഇ​തി​ഹാ​സം ക്ലൗ​ഡി​യോ പി​സാ​റോ ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു.ഈ ​സീ​സ​ണി​നൊ​ടു​വി​ൽ ബൂ​ട്ട​ഴി​ക്കു​മെ​ന്ന് 40 വ​യ​സു​കാ​ര​നാ​യ താ​രം അ​റി​യി​ച്ചു. നി​ല​വി​ൽ വേ​ർ​ഡ​ർ ബ്രെ​മ​ൻ താ​ര​മാ​ണ് പി​സാ​റോ.

Related Topics

Share this story