Times Kerala

സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്തണമെന്ന് ദിലീപിന്‍റെ അമ്മ

 

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റ​ണ​മെ​ന്ന് ദി​ലീ​പി​ന്‍റെ അ​മ്മ സ​രോ​ജം. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ലൂടെയാണ് സ​രോ​ജം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് പോ​ലു​ള്ള ഏ​ജ​ന്‍​സി​ക​ളി​ലെ സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക​ത്തി​ൽ സ​രോ​ജം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്‍​വി​ധി​ക​ളു​ടേ​യും സ്ഥാ​പി​ത താ​ല്‍​പ​ര്യ​ങ്ങ​ളു​ടേ​യും ഇ​ര​യാ​ണ് ദി​ലീ​പ്. സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ ദി​ലീ​പി​നെ​തി​രെ കു​റ്റം​ചു​മ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും ക​ത്തി​ൽ സ​രോ​ജം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​ക​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​രോ​ജം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. ക​ത്ത് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് കൈ​മാ​റി.

Related Topics

Share this story