Times Kerala

ഇറാന്‍ – യുഎസ് ബന്ധം വീണ്ടും പ്രതിസന്ധിയിലേക്ക്

 
ഇറാന്‍ – യുഎസ് ബന്ധം വീണ്ടും പ്രതിസന്ധിയിലേക്ക്

വാഷിംഗ്ടണ്‍: ഇറാന്‍ – യുഎസ് ബന്ധം വീണ്ടും പ്രതിസന്ധിയിലേക്ക് . ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച്‌ പിടിച്ചെടുത്ത വിദേശ കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദവുമായി രംഗത്തെത്തിയത് .

Related Topics

Share this story