Times Kerala

ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഫെയ്സ്‌ആപ്പിനെതിരേ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍

 
ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഫെയ്സ്‌ആപ്പിനെതിരേ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍

വാഷിങ്ടണ്‍: ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഫെയ്സ്‌ആപ്പിനെതിരേ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍. റഷ്യയില്‍ നിന്നുള്ള ആപ്പിന് യു.എസ്. പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ലഭിക്കുന്നെന്നത് ആശങ്കാജനകമാണെന്നും അതിനാല്‍ എഫ്.ബി.ഐ. അന്വേഷണം നടത്തണമെന്നും സെനറ്റിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ആവശ്യപ്പെട്ടു.

Related Topics

Share this story