കൊച്ചി: സംസ്‌ഥാന സബ്‌ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനം നടന്ന മത്സരങ്ങളിൽ മലപ്പുറം, ഇടുക്കി ടീമുകള്‍ക്ക് വിജയം. കാസര്‍ഗോഡും
ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ നടന്ന ആദ്യമത്സരത്തില്‍ വയനാടിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാന് മലപ്പുറം തോൽപ്പിച്ചത്.