Nature

യുഎഇയില്‍ ഡിജിറ്റല്‍ സീല്‍ ഇല്ലാത്ത സിഗരറ്റുകള്‍ക്ക് വിലക്ക്

ദുബായ്: യുഎഇയില്‍ ഡിജിറ്റല്‍ സീല്‍ ഇല്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതിക്കും വില്‍പനയ്ക്കും അടുത്തമാസം 1 മുതല്‍ വിലക്ക്. പ്രാദേശിക വിപണിയില്‍ ചുവന്ന സീല്‍ പതിച്ച സിഗരറ്റുകള്‍ക്കു മാത്രമാണ് അനുമതി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പച്ച സീല്‍ പതിച്ച സിഗരറ്റുകളാകും ഉണ്ടാകുക.ഡിജിറ്റല്‍ സീലിലുള്ള ക്യുആര്‍ കോഡുകള്‍ പരിശോധിക്കും. നിയമം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു.

You might also like