Times Kerala

ചൊ​വ്വാ​ഴ്ച​ത്തെ ഗോ​ഹ​ട്ടി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഗോ​ഹ​ട്ടി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​നാ​ണ് റ​ദ്ദാ​ക്കി​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് മു​ങ്ങി​പ്പോ​യ​തി​നാ​ലാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തെ​ന്ന് റെ​യി​ൽ​വെ അ​റി​യി​ച്ചു.

Related Topics

Share this story