Nature

ബെറ്റിങ്‌ നിയമങ്ങള്‍ ലംഘിച്ചതിനു ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ ഡാനിയേല്‍ സ്‌റ്ററിഡ്‌ജിന്‌ വിലക്കും പിഴയും

ബെറ്റിങ്‌ നിയമങ്ങള്‍ ലംഘിച്ചതിനു ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ ഡാനിയേല്‍ സ്‌റ്ററിഡ്‌ജിന്‌ വിലക്കും പിഴയും.ഫുട്‌ബോളിന്റെ എല്ലാ മേഖലയില്‍ നിന്നും രണ്ടാഴ്‌ചത്തെ വിലക്കും 75000 പൗണ്ട്‌(ഏകദേശം 65 ലക്ഷം രൂപ) പിഴയുമാണ്‌ താരത്തിനു അസോസിയേഷന്‍ വിധിച്ചത്‌.

2018 ല്‍ താന്‍ ലോണില്‍ സെവിയ്യയിലേക്ക്‌ ലോണില്‍ പോകും എന്ന വിവരം തന്റെ സഹോദരനു ചോര്‍ത്തി നല്‍കിയ താരം ഇതില്‍ ബെറ്റ്‌ വെക്കാന്‍ സഹോദരന്‌ നിര്‍ദേശവും നല്‍കി എന്നാണ്‌ താരത്തിനെതിരെ ചുമത്തിയ കുറ്റം.

You might also like