Times Kerala

വിന്‍സെന്റ് എംഎല്‍എ വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചു

 

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റ് വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ജാമ്യപേക്ഷ കോടതി മറ്റെന്നാള്‍ പരിഗണിക്കും.

Related Topics

Share this story