Times Kerala

ബഹ്‌റൈനില്‍ കളമശേരി സ്വദേശി നിര്യാതയായി

 
ബഹ്‌റൈനില്‍ കളമശേരി സ്വദേശി നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ താമസിച്ചുവരികയായിരുന്ന കളമശേരി ചങ്ങമ്ബുഴ നഗര്‍ ശരത്ത് ജനാര്‍ദ്ദനന്‍ നായരുടെ മാതാവ് ജി.എല്‍ സരളാദേവി (87) വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഹൂറയിലെ താമസ സ്‌ഥലത്ത്‌ നിര്യാതയായി. കഴിഞ്ഞ ഒന്നര വര്‍ഷമായി ബഹ്‌റൈനില്‍ ആയിരുന്നു താമസം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

Related Topics

Share this story